ചമ്രവട്ടം പാലം വഴി തിരൂരിലേക്ക് മൂന്ന് ചെയിന്‍ സര്‍വീസുകള്‍ കൂടി തുടങ്ങാന്‍ അനുമതി.
നിലവില്‍ തിരൂര്‍-പൊന്നാനി റൂട്ടില്‍ മൂന്ന്കെ.എസ്.ആര്‍.ടി.സി ഓര്‍ഡിനറി സര്‍വീസുകള്‍ നടത്തുന്നുണ്ട്.
ഇതില്‍ ഒന്ന് തിരൂര്‍ വഴി മഞ്ചേരിക്കും ഒന്ന് ആലത്തിയൂര്‍ വഴി പെരിന്തല്‍മണ്ണക്കുമാണ് സര്‍വീസ് നടത്തുന്നത്.
പുതുതായി തിരൂരിലേക്ക് ചമ്രവട്ടം പാലം വഴി മൂന്ന് ചെയിന്‍ സര്‍വീസുകള്‍ കൂടി തുടങ്ങുന്നതോടെ ഈ റൂട്ടില്‍ പത്ത് മിനിറ്റ്് ഇടവിട്ട് സര്‍വീസുകളുണ്ടാകും.
പുതിയ ചെയിന്‍ സര്‍വീസുകള്‍ തിങ്കളാഴ്ച മുതല്‍ ആരംഭിക്കാനാണ് നിര്‍ദേശമെങ്കിലും പൊന്നാനി ഡിപ്പോയില്‍ ബസുകളും കണ്ടക്ടര്‍മാരും ആവശ്യത്തിനില്ലാത്തത് സര്‍വീസുകള്‍ തുടങ്ങുന്നത് വൈകാനിടയാക്കിുയക്കും.
ശനിയാഴ്ചയോ ഞായറാഴ്ചയോ പുതിയ ബസുകള്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍

No comments :
Post a Comment