May 7, 2015

അധ്യാപക ഒഴിവ്

നെല്ലിശ്ശേരി ഐ.എച്ച്.ആര്‍.ഡി ടെക്‌നിക്കല്‍ സ്‌കൂളിലെ താത്കാലിക അധ്യാപക നിയമനത്തിനുള്ള അഭിമുഖം നടക്കുന്നു. ഡമോണ്‍സ്‌ട്രേഷന്‍ തസ്തികയിലേക്ക് 12ന് 9.30 നും കമ്പ്യൂട്ടര്‍ ലക്ചറര്‍ തസ്തികയിലേക്ക് 12 മണിക്കും അഭിമുഖം നടക്കും. 13ന് 12 മണിക്ക് കെമിസ്ട്രി, 14ന് 12 മണിക്ക് ഗണിതം, 16ന് 12ന് ഇംഗ്ലീഷ് എന്നീ ലക്ചറര്‍ തസ്തികകളിലേക്കും അഭിമുഖം നടക്കും. ഫോണ്‍: 0494 2681498.

അഭിമുഖം ഇന്ന്

എടപ്പാള്‍: ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഫിസിക്‌സ്, കെമിസ്ട്രി, ഹിന്ദി, മലയാളം, ഗണിതം, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ എന്നീ അധ്യാപക തസ്തികകളിലേക്ക് വ്യാഴാഴ്ച 10ന് അഭിമുഖം നടക്കും.

No comments :