ചരിത്രത്തിലൊരിക്കലുമുണ്ടായിട്ടില്ലാത്ത അവഗണനയാണ് സംസ്ഥാന ബജറ്റില്‍ ജില്ലയ്ക്കുണ്ടായതെന്ന് പി. ശ്രീരാമകൃഷ്ണന്‍ എംഎല്‍എ. സ്വപ്നപദ്ധതികളൊന്നും വെളിച്ചംകാണാത്ത സ്ഥിതിയാണ്. പൊന്നാനിയില്‍കര്‍മറോഡിന്റെ രണ്ടാംഘട്ട വികസനം, സിവില്‍സര്‍വീസ് അക്കാദമിക്ക് കെട്ടിട നിര്‍മാണം, വിവിധ റോഡുകളുടെ നവീകരണം തുടങ്ങിയ ആവശ്യങ്ങളൊന്നും കാര്യമായി പരിഗണിക്കപ്പെട്ടില്ലെന്നും എംഎല്‍എ പറഞ്ഞു.
Subscribe to:
Post Comments
(
Atom
)
No comments :
Post a Comment