തൃക്കാവ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഇ.ടി. മുഹമ്മദ് ബഷീര്‍ എംപിയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം എംപി നിര്‍വഹിച്ചു. 30 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മിച്ച കെട്ടിടം സ്കൂള്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ സൌകര്യമായി. നഗരസഭാധ്യക്ഷ പി. ബീവി ആധ്യക്ഷ്യം വഹിച്ചു.
ഉണ്ണിക്കൃഷ്ണന്‍ പൊന്നാനി, നഗരസഭ സെക്രട്ടറി ഓച്ചിറ മുരളി, എട്ടുകണ്ടത്തില്‍ ചന്ദ്രിക, എം.പി. സീനത്ത്, സി.പി. മുഹമ്മദ്കുഞ്ഞി, കെ.പി. അബ്ദുല്‍ജബ്ബാര്‍, പി.ടി. അലി, പ്രിന്‍സിപ്പല്‍ ഉഷ അമ്മാള്‍, കെ. ജയപ്രകാശ് എന്നിവര്‍ പ്രസംഗിച്ചു.

No comments :
Post a Comment