മാലിന്യസംസ്‌കരണ പ്ലാന്റിന്റെ പേരില്‍
ആശങ്കയിലായ നഗരസഭയിലെ 12,16 വാര്‍ഡുകളില്‍ ഡി.എം.ആര്‍.സി തലവന്‍ ഇ.
ശ്രീധരന്റെ നേതൃത്വത്തില്‍ ഗ്രാമസഭകള്‍ വിളിച്ചുചേര്‍ക്കണമെന്ന്
എല്‍.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ സി.പി. മുഹമ്മദ് കുഞ്ഞി
ചെയര്‍പേഴ്‌സണ്‍ പി. ബീവിയോട് ആവശ്യപ്പെട്ടു.
നഗരസഭാ കൗണ്‍സില്‍യോഗംപോലും ചര്‍ച്ചചെയ്യാത്ത പ്രൊജക്ട് ഇ. ശ്രീധരന്റെ പേരുപയോഗിച്ച് അടിച്ചേല്‍പ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് നാട്ടുകാര്‍ക്ക് പരാതിയുണ്ടെന്നും അടിയന്തരമായി കൗണ്‍സില്‍ വിളിച്ചുചേര്‍ത്ത് ചര്‍ച്ചചെയ്യണമെന്നും സി.പി. മുഹമ്മദ് കുഞ്ഞി ചെയര്‍പേഴ്‌സണ് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടു.

No comments :
Post a Comment