ചമ്രവട്ടം പാലംവഴി ഒരു സൂപ്പര്‍ഫാസ്റ്റ്കൂടി ചൊവ്വാഴ്ച മുതല്‍ സര്‍വീസ് തുടങ്ങി.
ഇരിങ്ങാലക്കുടയില്‍ നിന്നാണ് പുതിയ കെ.എസ്.ആര്‍.ടി.സി സര്‍വീസ്. ഇരിങ്ങാലക്കുടയില്‍ നിന്ന് ആദ്യം എറണാകുളത്തേക്കാണ് സര്‍വീസ്. അവിടെനിന്ന് ചമ്രവട്ടം പാലംവഴി കോഴിക്കോട്ട് വന്നശേഷം തിരിച്ച് എറണാകുളത്തേക്ക് പോകും. പിന്നീട് ഇരിങ്ങാലക്കുടയിലേക്ക് തിരിക്കും. ഇരിങ്ങാലക്കുട എം.എല്‍ എ തോമസ് ഉണ്ണിയാടന്റെ പ്രത്യേക താത്പര്യപ്രകാരമാണ് ഈ സര്‍വീസ് തുടങ്ങിയിട്ടുള്ളത്.
ഇതോടെ ചമ്രവട്ടം പാലംവഴി കെ.എസ്.ആര്‍ ടി.സിയുടെ 13 സൂപ്പര്‍ ഫാസ്റ്റുകളും എട്ട് ടൗണ്‍ ടു ടൗണ്‍ ബസ്സുകളും ആറ് ഓര്‍ഡിനറി ബസ്സുകളുമാണ് സര്‍വീസ് നടത്തുന്നത്. തൃശ്ശൂരിലെ പുതിയ സോണല്‍ ഓഫീസര്‍ ഈസ്റ്റര്‍ യാഷിക്ക പൊന്നാനി, തിരൂര്‍ ഡിപ്പോകള്‍ സന്ദര്‍ശിച്ചു.

No comments :
Post a Comment