May 4, 2014

റോഡുപണി നാളെ തുടങ്ങും; പൊന്നാനി റോഡില്‍ ഗതാഗത നിയന്ത്രണം

എടപ്പാള്‍-െപാന്നാനി റോഡില്‍ എടപ്പാള്‍ മുതല്‍ തുയ്യംവരെയുള്ള ഭാഗങ്ങളില്‍ റോഡ് വീതികൂട്ടല്‍ തിങ്കളാഴ്ച തുടങ്ങും. പണി അവസാനിക്കുന്നതുവരെ ഈ റോഡില്‍ ഭാഗികമായി ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തിയതായി PWD അസി. എന്‍ജിനിയര്‍ അറിയിച്ചു. 

No comments :