Jun 11, 2018

ബിയ്യം റഗുലേറ്ററിന്റെ ഷട്ടറുകൾ തുറന്നു.


പൊന്നാനി കോളിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ബിയ്യം റഗുലേറ്ററിന്റെ ഷട്ടറുകൾ തുറന്നപ്പോൾ.


കനത്ത മഴയിൽ കോൾ മേഖലയിൽ ജലനിരപ്പ് ഉയർന്നതോടെ ബിയ്യം റഗുലേറ്ററിന്റെ ഷട്ടറുകൾ തുറന്നു. ജല നിരപ്പ് ഉയർന്ന് താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറുമെന്ന ഭീഷണിയെ തുടർന്നാണ് റഗുലേറ്ററിന്റെ മൂന്ന് ഷട്ടറുകൾ തുറന്ന് പുഴയിലേക്ക് അമിത ജലം തുറന്നുവിട്ടിരിക്കുന്നത്.

No comments :