Sep 19, 2018

ഷട്ടറുകൾ പ്രവർത്തനയോഗ്യമാക്കി

പ്രവർത്തനയോഗ്യമാക്കിയ ബിയ്യം റഗുലേറ്ററിന്റെ ഷട്ടറുകൾ.

ബിയ്യം റഗുലേറ്ററിന്റെ ഷട്ടറുകൾ പ്രവർത്തനയോഗ്യമാക്കി. യഥാസമയം അറ്റകുറ്റപ്പണികൾ നടക്കാത്തതുമൂലം മാസങ്ങൾക്കു മുൻപ് ഷട്ടർ താഴ്ത്താൻ കഴിയാത്ത അവസ്ഥയിലായിരുന്നു.

10 ഷട്ടറുകളിൽ രണ്ടെണ്ണമാണ് ഇന്നലെ അടച്ചത്. ബാക്കി രണ്ടു ദിവസത്തിനുള്ളിൽ അടയ്ക്കുമെന്ന് ഇറിഗേഷൻ വകുപ്പ് അധികൃതർ അറിയിച്ചു.

No comments :